Powered By Blogger

2012 മാർച്ച് 30, വെള്ളിയാഴ്‌ച

അവള്‍ ......

കാലം മാര്‍ച്ച്‌ 31 2012...

അവളെന്തെ വരാഞ്ഞു എന്തെ എനെ വിട്ടു പോയത്‌

ഞാന്‍ അത്രക്കും കൊള്ളാതവെന്‍ ആണോ ...ഒരു വലിയ ആപത്തില്‍ നിനും രഷിച്ചു എന്ന വിചാരം വേണ്ടാ എന്ന് ഞാന്‍ ആദ്യമേതന്നെ പറഞ്ഞിലെ പിനെ എന്തിനാ എനെ വിട്ടു പോയെ
എനിക്ക് ഒരുപാട്‌ ഇഷ്ട്ടം ആയിരുന്നു നിനെ അത് പലവട്ടം ഞാന്‍ പറഞ്ഞിരുന്നു എനിട്ടും എനെ തനിച്ചാക്കി നീ പോയി ഏതു ജന്മത്തില്‍ ച്യ്ത പാവം ആണോ ഞാന്‍ വിണ്ടും ഒറ്റക്കായിലെ...ഇനിയും എനിക്ക് നീ എന്തിനാണ് ഈ വേതന നല്‍കുനത് വന്നു കൂടെ എന്‍ ചാരെ ..എന്‍ നെജോടടുക്കി നിനെ നോക്കാം..മോഹിപ്പിച്ചു കടന്നുപോയ നിനെ മറക്കാന്‍ എനിക്ക് കഴിയുനില്ല ..ഉള്ളില്‍ എവിടെയോ ഒരു ആന്തല്‍ ഇപോഴും ....

അന്നും ഞാന്‍ പറഞ്ഞു എന്‍റെ കൂടെ ജിവിത കാലം മുഴുവന്‍ ഉണ്ടാകുമോ എന്ന് ....
എന്‍ നെഞ്ചില്‍ ഒരു നുല്‍ മറവും ഇല്ലാതെ കിടന്നു നീ പറഞ്ഞു മരണം വന്നു വിളിച്ചാലും ഈ മാറത്തുന് ഞാന്‍ അടര്‍ന് പോകില്ല എന്ന് ....എനിട്ടും നീ പോയി എനെ തനിച്ചാക്കി...

ഇനിയും നിനെ വെറുക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..ഒരിക്കല്‍ നീ വരും എനെയും തേടി.....
അന്ന് നിനക്ക് എന്‍റെ കയ്യില്‍ ഒരുപാട്‌ സ്നേഹം ഞാന്‍ ഈ നെജില്‍ ഒളിച്ചു വെച്ചിട്ടുണ്ട്....

കാലം 2011 ഡിസംബര്‍ ഒരു തണുത്ത പ്രഭാതം..
ഉറങ്ങി കിടക്കുന്ന എനിക്ക് ഒരു മെസ്സേജ് .ഫ്രം ,ഒമാന്‍ ക്രിമിനല്‍ ഇന്‍വിറ്റികേശന്‍ ഡിപ്പാര്‍മെന്‍റ്
( c i d) , ഇന്‍ത്ത വെയിന്‍ ആത്തി രിസാല .(നിങ്ങള്‍ എവിടയാണോ ഉടന്‍ റിപ്പോര്‍ട്ട് ചെയുക) സ്ഥലം പറഞ്ഞു ഞാന്‍ കുളിച്ചു ഡ്രസ് മാറി തെയ്യരായി ഓഫീസില്‍ ഹാജര്‍ വെച്ചു ..അന്ന് എനിക്ക് കിട്ടിയ ദൌത്യം ഒമാന്‍ വഴി ദുബായ്ക്ക് കടത്തുന്ന ഒരു സംഗത്തെ നിരിഷിക്കാന്‍ ആയിരുന്നു ..................അതില്‍ ഞാന്‍ വിജയിച്ചു കൈയോടെ പിടിയിലായി പലരും .....അതില്‍ ഒരാള്‍ എന്‍റെ മനസ് പിടിച്ചടക്കിയ ഒരു പെണ്‍പുവ് ...കണ്ണീരോടെ ഞാന്‍ ജെയിലില്‍ കണ്ട നിമിഷം മനസില്‍ ഉടക്കി
കാര്യം അനേഷിച്ചു ചതിയില്‍ കുടുങ്ങിയത് ആണെന്ന് മനസിലായി.....എന്തോ വിട്ടിട്ട് പോരാന്‍ മനസ്‌
അനുവതിച്ചില്ല . സതാരണ ഒരു കേസ് കഴിഞ്ഞാല്‍ ഉടനെ രണ്ടെണ്ണം അടിക്കാന്‍ വഴി നോക്കുന്ന ഞാന്‍ മുകാനായി ഇരികുനത് കണ്ട എന്‍റെ ബോസ് ചോതിച്ചു ..ശു മുഷ്ക്കില.(എന്താ പ്രശ്നം) ഞാന്‍ പറഞ്ഞു ഇന്ന് പിടിച്ചതില്‍ ഒരു നിരപരാതി ഉണ്ട് അതാ പ്രശ്നം ..മിന്‍ (ആരാ) ഞാന്‍ അവളെ കാണിച്ചു കൊടുത്തു ..ഇന്‍ത്ത ഹുബിക്ക്‌ ഹിയാ (നിനക്ക്‌ അവളെ ഇഷ്ട്ടമയോ) ഞാന്‍ അതെ എന്ന് ആഗ്യം കാണിച്ചു ..നിയമകുരിക്കില്‍ നിനും അവളെയും കൊണ്ട് ഞാന്‍ പോന്നു (എന്‍റെ
ഈ ഒറ്റയാന്‍ ജിവിതം അറിഞ്ഞതുകൊണ്ടോ എന്തോ ആരും എതിര് പറഞ്ഞില്ല)

ഒരുമിച്ചു ജീവിക്കാന്‍ ഇഷ്ട്ടമാണോ എന്ന് ചോതിച്ചപോള്‍ ഒരു കരച്ചില്‍ ആയിരുന്നു മറുപടി ആ കണ്ണീര്‍ തുടച്ചു ഞാന്‍ ചേര്‍ത്ത് പിടിച്ചു ഇനി ഈ കണ്ണ് നിറയില്ല എന്ന് ഉറപ്പും മഹറായി എന്‍റെ കഴുത്തില്‍ കിടന്ന മാലയും അണിയിച്ചു ....

കുടുബങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഞങ്ങള്‍ ഒരു പാട് സംസാരിച്ചു നാട്ടില്‍ പോകണം എന്നും എനിക്ക് കളഞ്ഞു കിട്ടിയ ഈ മുത്തിനെ എല്ലാര്‍ക്കും കാണിക്കണം എന്നും പറഞ്ഞപ്പോള്‍ എന്‍റെ മനസില്‍ ഒരു പാട് സ്നേഹവും ഇത്തിരി സഹതാപവും കണ്ണില്‍ കുറച്ചു കണ്ണ് നിരും .......

ബഹ്രെയ്നില്‍ ഒരു കസിന്‍ ബ്രതര്‍ ഉണ്ടെന്നും അവിടേക്ക് ഫോണ്‍ ചെയ്തു വിവരം പറയണമെന്നും നാട്ടില്‍ വിളിക്കണം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ശംശയയവും കുടാതെ ഫോണ്‍ കൊടുത്തു സ്വോകര്യമയി സംസാരിക്കാന്‍ അവസരവും ഒരുക്കി ദിവസങ്ങള്‍ നിങ്ങി ..നിയമപ്രകാരമുള്ള വിസയില്‍ വരാന്‍ വേണ്ടി നാട്ടില്‍ പോയാ അവള്‍ പിനെ മടങ്ങി വന്നില്ല കാരണം എനിക്ക് ഇന്നും അറിയില്ല പഷേ ഒന്നറിഞ്ഞു അവള്‍ ബഹരെയിനില്‍ വന്നു എന്ന് എന്തിനാ ആകുട്ടി നല്ല ജിവിതം ത്ട്ടികളഞ്ഞു പോയെ .....

എന്റെ പവര്‍ വെച്ചു ഞാന്‍ അവളെ കുറിച്ച് അനേഷിച്ചു കിട്ടിയ വിവരെങ്ങള്‍ എനെ ഞെട്ടിച്ചു കളഞ്ഞു ഒരു താങ്ങിന്വേണ്ടി കാത്തിരുന്ന എനെ അവള്‍ സ്നേഹംകൊണ്ടും കണ്ണുനീര്‍ കൊണ്ടും പറ്റിക്കുകയായിരുന്നു ....
ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം ഇനലെ ഷാഹിദും& ഫാമിലിയും വനപോള്‍ അവന്‍ പറഞ്ഞു ...അവന്‍റ് ഉമ്മ പറഞ്ഞു എനിക്ക് ഇഷ്ട്ടം ആണെങ്കില്‍ നാദിറയെ(ഷാഹിദിന്‍റെ സഹോദരി) എന്നെ കൊണ്ട് വിവാഹം കഴിപ്പിക്കാം പഷേ ഒരു കാര്യം അവരും ഓര്‍ത്തില്ല നാദിറ എനിക്ക് ഫോണ്‍ ചെയ്യുബോള്‍ ഒരു കാര്യം എനെ കൊണ്ട് സത്യം ചെയിച്ചിരുനു അവള്‍ക്ക് ഒരാള് മായി മുടിഞ്ഞ പ്രേമം ഉണ്ടനും അതിനു വിട്ടുകാര്‍ എതിര്‍ത്താല്‍ കൂടെ നില്കണം എനും അവരെ ഒനിപിക്കണം എനും ......................

ചന്തു പറഞ്ഞ പോലെ എന്റെ ജിവിതം പിന്നെയും ഭാക്കി.........വരും ആരെങ്കിലും വരാതിരിക്കില്ല.....

പ്രതീക്ഷയോടെ ..saif saifudeen ....ഒപ്പ്‌ .ഇനി ഒരു തിരുമാനം ആയതിനുശേഷം...
Like · · Unfollow Post · 2 seconds ago near Masqat, Oman

2012 മാർച്ച് 25, ഞായറാഴ്‌ച

ഒറ്റയാന്‍ സൈഫ്‌ സൈഫുദ്ദീന്‍

ലോ ലവന്‍ ലവേലെ തട്ടി കൊണ്ട് പോയി തുടര്‍ക്കഥ പാര്‍ട്ട്‌ 1

തോമാ സ്പാനിഷിലെ സ്വോപ്നപ്രണയരാജകുമാരന്‍ ഹിസ്‌ വില്‍ പ്ലാന്‍ കിഡ്നാപിംഗ് ത ഗ്രേസ്മേരി..........
കുട്ടിനു മുന്നു മിഡിലീസ്റ്റ്‌ കുതരകളും ചെമ്പകശ്ശേരി മനയിലെ പൊട്ടന്‍ തിരുമേനിയും .................
അഞ്ചുപേരും അഞ്ചു കണ്ട്രിയിലെ അണ്ടര്‍വേള്‍ഡ്‌ കിംഗ്‌കൊങ്ങ്കല്‍ ഗറില യുദ്ധമുറകളില്‍ തോറ്റു തൊപ്പി തുന്നിയവര്‍
ഇന്റര്‍പോള്‍, എഫ് ബീ ഐ. ഒരുപോലെ പുച്ചിച്ചു തള്ളിയവര്‍ മണ്ടശ്രിപട്ടം ഒരുപോലെ വാങ്ങിയ മാണ്ടുകുപങ്ങള്‍...

സമയം രാത്രിയുടെ രണ്ടായാമം ആദിത്യന്‍ കത്തിനില്‍കുന്ന ഒരു സായംസന്ധ്യ ഹവായ്‌ ദീപിലെ ഒരു രഹസ്യ താവളം
അഞ്ചു മണ്ടശിരോമണികളും ഗ്രെസ്മേരിയെ എങ്ങിനെ തട്ടികൊണ്ട്വരം എനോര്‍ത്തു കുലംകുത്തി ചര്‍ച്ചിച്ചു .....
വിരലുകളില്‍ ചുരുട്ട് എറിഞ്ഞു തീര്‍ന്നു മദ്യചഷ്‌കങ്ങള്‍ നിറഞ്ഞുകവിഞ്ഞു.പിനീട്അവ അമാശയങ്ങളില്‍ വന്‍കുടല്‍
വഴി ഒഴുകിഇറങ്ങി മനയിലെ പൊട്ടന്‍ ശാമംബെയിന്‍ പൊട്ടിക്കാന്‍ നോക്കി രണ്ടു കുപ്പി തഴെവീണു പൊട്ടി
അവസാനം അതിന്‍റെ കോര്‍ക്ക് വെച്ച് കിഴടങ്ങി പ്രതിഫലമായി കുവൈത്ത് ഡോണ്‍ വക രണ്ടു കിഴുക്കും വാങ്ങി
മൂലയില്‍ കുന്തിച്ചിരുന്നു......

ഈസമയം തോമ്മാ വിധുരത്ത് കണ്ണുംനട്ട് ഇരികാതെ അപുറത്ത് സിമിംഗ്പുളില്‍ കുളിക്കുന്ന ആഫ്രിക്കന്‍ സുന്ദരി
മാരെ നോക്കി വെള്ളമിറക്കി കജ്ജാബീഡിയുടെ പുക ചവച്ചിറക്കി എന്തോ തിരുമാനിച്ചത് പോലെ നാടകിയമായി
തിരിഞ്ഞ്‌ പേനയും ലറ്റര്‍പാഡും എടുത്തു അപകടം മാനത്ത് കണ്ട ചെബകശ്ശേരി ചാടി എഴുനേറ്റു നീ ഒരു
പ്രണയലേഖനം എഴുതിയത്തിന്‍റെ കുരു ഇത് വരെ മാറിയിട്ടില്ല അപഴാ അടുത്ത കത്ത് വെറുതെ ആഫിക്കന്‍
കാടുകളിലെ സിംഹങ്ങളുടെയും പുലികളുടെയും വിശപ്പ് മാറ്റാനുള്ള വഴി ഒരുക്കണ്ട .....

അബുദാബിയിലെ ഡോണ്‍ എഴുനേറ്റ് പൊട്ടന്‍ തിരുമേനിയുടെ തോളില്‍ തട്ടി അഭിനംന്തിച്ചു മണ്ടത്തരങ്ങള്‍
മത്രം പറയുന്ന നീ ഇപ്പോള്‍ പറഞ്ഞത് ഒരു ഭികര തത്വം അന്ന്ഉണ്ണി ഭികരതത്വം ഐ ഫോര്‍ഡ്‌ഓഫ്‌ യു മൈ
ബോയ്‌ ഐ ഫോര്‍ഡ്‌ഓഫ്‌ യു (ഹോ അവന്റ്റെ ഇംഗ്ലീഷ്‌ ട്ടിച്ചരെ സമതിക്കണം)..................

ചുരുട്ടുകള്‍ എരിഞ്ഞു തീര്‍ന്നു പുകച്ചുരുളുകള്‍ വായുവില്‍ തോമാച്ചന്റെയും ഗ്രെസ്മേരിയുടെയും പുണാരങ്ങള്‍
തീര്‍ത്തു പാനം ചെയ്ത സോമരസം വാള്കളായി തറയില്‍ ചിത്രംവരച്ചു ഒടുവില്‍ ആ തിരുമാനം ഉയര്‍ന്നുവന്നു
ഗ്രേസ്മേരിയെ തട്ടികൊണ്ട് വാരാന്‍ പവനാഴിയുടെ അളിയന്‍ ശിവനാഴിയെ വരുത്തുക ......

ശിവനാഴി അതോലോകതെ മുടിച്ചുടാ മന്നന്‍ (*എന്ന് വെച്ചാല്‍ തലയില്‍ ഒരു മുടിനാരുപോലും മുളക്കാത്തത്
കൊണ്ട് ഗുള്‍ഫ്ഗേറ്റ്‌ ആശ്രയിച്ചവെന്‍) പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിലപേശുന്ന ഉച്ചാളി പോലീസിനെ
കാണുബോള്‍ മുട്ട് വിറക്കുന്നവന്‍ അവന്‍ വരുന്നു ..(വിമാനം + ബെന്‍സ്‌കാര്‍ + ഷുഇട്ടകാലുകള്‍ വിത്ത്
മ്യുസിക്) ............

രംഗം ഒരു വലിയ ബഗ്ലാവിവിന്‍റെ പുറകുവശം തോമാച്ചന്റെ കുടില്‍ ..
ലുക്ക് മിസ്റ്റര്‍ ശിവനാഴി ഐ വണ്ട് ഗ്രെസ്മേരി അറ്റ് ഇനി കോസ്റ്റ്‌ പണം എനിക്ക് ഒരു പ്രശ്നം അല്ല കാര്യം
നടക്കണം .....

ശിവനാഴി തന്‍റെ ലാപ്ടോപ്പ് തുറന്നു വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ന്നു കണക്കുകള്‍ മാറിമറിഞ്ഞു ......
ഗ്രെസ്മേരി + കിഡ്നാപ്പ് + കല്യാണം + ബിരിയാണി + xxx RUM = ട്വെന്‍റി ലക്ക്‌ ഡോളര്‍ - ഡിസ്ക്‌കൊണ്ട്
കഴിച്ചു ഭാക്കി 19'99'999 ഡോളര്‍ എനിക്ക് കിട്ടണം എന്താ സമതിച്ചോ ...........
തോമചന്റെ കളസം പെര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ ഓക്കേ സമ്മതം ...
എങ്കില്‍ കാഷ് റെഡിയക്കികോ ഇനെക്ക് പതിമുനാം പക്കം അവളെ ഞാന്‍ പോക്കിയിരികും ......
(തുടരും..)
** ഉടന്‍ വരുന്നു ശിവനാഴി കിഡ്നാപ്പ് ചരിതം....

by saif saifudeen .......

2012 മാർച്ച് 22, വ്യാഴാഴ്‌ച

സൈഫ്‌ ..കജാവ് ബീഡിയുടെ ഇഷ്ട്ട തോഴന്‍ കാലം A D യുടെയും B C യുടെയും മുന്ബ് ഒരു A B C D കാലം..... ആമസോണ്‍ കാടുകളില്‍ ഞാന്‍ ഗോട്ടി കളിച്ചു അന്റാര്‍ട്ടിക്കന്‍ കടലില്‍ ഞാന്‍ പള്ളിനീരാട്ട് നടത്തി തിരമാലകളില്‍ ഉഞ്ഞാലാടി കയലോളങ്ങള്‍ പേറുക്കി മാല കോര്‍ത്തു ഫുയുജിയാന്‍ അഗ്നിപര്‍വതത്തില്‍ നിനും ലാവ കോരിയെടുത്ത് കാറ്റാടിമരങ്ങളുടെ ഓട്ടയടച്ചു മത്സ്യകന്യകല്‍ക്ക് ഞാന്‍ പ്രണയകാവ്യം എഴുതി ഹംസങ്ങള്‍ ദുതുമായിവന്നു അവകളെ പിടിച്ച്‌ ഞാന്‍ തന്തുരീ ഹംസമാക്കി അന്നാകൊണ്ട ഇട്ടു വാറ്റിയ സോമരസം കുട്ടിയടിച്ചു.... നൈജീരിയന്‍ കടുവകളുമായി ഞാന്‍ ക്രിക്കറ്റ് കളിച്ചു അവര്‍ക്ക് വിശനപോള്‍ എനെ നോക്കി കണ്ണുരുട്ടി നാക്ക്‌ നീട്ടി നോട്ടി നുണഞ്ഞു ....... അപ്പുപ്പന്‍താടിയില്‍ കയറി ഞാന്‍ ആഗമനം നിര്‍ഗമനം നടത്തി.... ഈജിപ്‌ഷ്യന്‍ സുന്ദരിമാര്‍ എനെയും കൊണ്ട് പിരമിഡ്കളില്‍ രാപ്പാര്‍ത്തു ... അവര്‍ നൃത്തമടിയപോള്‍ വീണമീട്ടാന്‍ അറിയാത്തത് കൊണ്ട് ഞാന്‍ ഓടക്കുഴല്‍ കൊണ്ട് അടുപ്പില്‍ തീ ഊതി ................... ശാന്തസമുദ്രത്തിലെ പവിഴപുറ്റില്‍ ഞാന്‍ കയ്യിട്ടു വാരിയപോള്‍ തിമിംഗലങ്ങള്‍ ഹര്‍ത്താല്‍ നടത്തി ചെറുമീനുകല്‍ ഉപവസിച്ചു അവരെല്ലാം മത്സ്യബന്ധന നവ്കള്‍ വലയില്‍ തടവിലാകി പിനീട് പലരും അവരെ വയറ്റിലും ഫിക്സ്ഡ്ഡിപോസൈറ്റ്‌ ചെയ്തു........ കാട്ടില്‍ വിറകു വെട്ടാന്‍ പോയ ചാത്തുണ്ണിയുടെ മഴുവെറിഞ്ഞ് പരശുരാമന്‍ കടലില്‍ നിനും പാവക്ക പരുവത്തില്‍ കേരളം നിര്‍മിച്ചു .. മാവേലിയെ ചവിട്ടി താഴ്ത്തി വാമനന്‍ നമുക്ക് ഓണം സമ്മാനിച്ചു പാവം മാവേലി പാതാളത്തില്‍ നെറ്റ്വര്‍ക്ക് കിട്ടാതെ തിരുവോണത്തിനു മാത്രം പരോളിലിറങ്ങി....ടിപ്പുവും ബ്രിട്ടീഷ്കുണാപ്പന്‍ മാരും കേരളം ചവിട്ടി മെതിച്ചു ..... സായിപ്പ് മാര്‍ ഭാകിവെച്ച കേരളം ഇരു മുന്നണികള്‍ക്കും മാറി മാറി കട്ട് മുടിക്കാന്‍ അവസരം കൊടുത്തു സാഗകള്‍ ബിഡി വലിച്ചും പരിപ്പ്വട ത്തിനും ജനങ്ങളെ വെട്ടി നിരത്തി ... കൈപ്പത്തിക്കാര്‍ മദാമ്മക്ക് ഓശാന പാടി കാലുനക്കി പണം കൊയ്തു... പാമോയിലും ഐസ്ക്രിമും മാറി മറിഞ്ഞു റെജീന കോടികള്‍ക്ക് ഉടമയായി .. എലിയെ പിടിക്കാന്‍ പുച്ചയെ ഇറക്കിയവെര്‍ മാളത്തില്‍ ഒളിച്ചു V I P ആരെന്ന്‌ പറയാതെ മാമ്മന്‍ കേരള ജനതയെ പറ്റിച്ചു മലപ്പുറത്ത് ഐസ്ക്രിം പാര്‍ലര്‍കല്‍ കുണ്പോലെ വളര്‍ന്നു വന്നു... ശോഭാ ജോണ്‍ വിണ്ടും പെണ്‍ വാണിഭത്തിനു പിടിയിലായി .ജാമ്യത്തില്‍ ഇറങ്ങി വാണിഭ ഗുണ്ടാ കോളെജ് ആരംഭിച്ചു........ സന്തോഷ് പണ്ഡിറ്റ്‌ വേര്‍ഡ്‌ തൊലിക്കട്ടിയുള്ള പത്താമത്തെ അവാര്‍ഡ്‌ ഏറ്റുവാങ്ങി കാവ്യമാധവന്‍ന്‍റ്യും ദുല്‍ക്കര്‍ സല്‍മാന്‍റെയും മകനായി കോളെജ് വിദ്യാര്‍ത്ഥിയായി മമ്മൂട്ടി അഭിനെയിച്ച സിനിമ റിലീസ് ആയ്യി....... k s r t c യില്‍ മിനിബാര്‍ ആരംഭിച്ചു ഇറ്റാലിയന്‍ കൊലയാളികളുടെ സുഗസൌകാര്യങ്ങള്‍ കേട്ടറിഞ്ഞ്‌ പല വിതേശകപ്പലുകളും ഇന്ത്യന്‍ മുക്കുവരെ വെടിവെച്ചു കൊന്നു സൌമിയമാര്‍ പലതും ആവര്‍ത്തിച്ചു പൊന്നുച്ചാമി മാരെ സര്‍ക്കാര്‍ പൊന്നുപോലെ നോകിവളര്‍ത്തി അജ്മല്‍ കസബിന്റെ എണ്‍പത്തിനാലാം പിറനാല്‍ തിഹാര്‍ ജെയിലില്‍ ഗംഭീരമായി അകൊഷിച്ചു പാകിസ്ഥാനില്‍ നിന്നും എണ്‍പത്തിനാലുകിലോ തുക്കം ഉള്ള കേക്ക് പാര്‍സല്‍ വന്നു .... മതനേതാക്കള്‍ പലതും വിറ്റ് കാശുണ്ടാക്കി പാവം വിശ്വാസികളെ ഞെക്കിപിഴിഞ്ഞു... കുട്ടികൊടുപ്പ് കാരും അബ്ക്കാരികളും വിണ്ടും തടിച്ചു കൊഴുത്തു പാവപെട്ട പൊതുജനം കുമ്പിളില്‍ കഞ്ഞികുടിച്ചു രാഷ്ട്രീയ കോരന്‍മാര്‍ വെള്ളിതട്ടില്‍ പിസയുടെ ബര്‍ഗറും കഴിച്ചു.. saif saifudeen ഒപ്പ് ശൂഊഊ...

2012 മാർച്ച് 18, ഞായറാഴ്‌ച

എനിക്കും കിട്ടി മുട്ടായി

എനിക്കും കിട്ടി മുട്ടായി,,,
അവള്‍ എനിക്ക് റികൊസ്റ്റീ ഞാന്‍ ഞാന്‍ കണ്ണും പുട്ടി ആഡി ആ പുയ്‌..........,,,,,
ദിവസങ്ങള്‍ അതിന്റെ വഴിക്ക് പോയികൊണ്ടിരുനു മഴയും വെയിലും അവരുടെയൊക്കെ ഇഷ്ട്ടപെട്ട സമയത്ത് വന്നു,
ബീവെറെജ്ന്‍റെ ക്യു പിനെയും നിള്ളം കുടി വന്നു തോമയുടെ പ്രേമകുറിപ്പുകള്‍ 101 കവിഞ്ഞു കത്തിന്‍റെ നിലവാരം അനുസരിച്ച്‌ ഹോസ്പിറ്റല്‍ ..പോലീസ്സ്റ്റേഷന്‍ തുടങ്ങിയ പുണ്യ സ്ഥലത്ത് കയറി ഇറങ്ങി,
ഇനി കര്യത്തിലേക് വരാം ഞാന്‍ ആടിയ പുതിയ ഫിമയില്‍ ഫ്രണ്ട് എനിക്ക് മെസ്സേജി ,(മനസില്‍ ലഡുവും ജിലേബിയും പൊട്ടിയില്ല പകരം ആയിരം കാന്താരി പുത്തിറങ്ങി) ഇനിയെങ്ങിലും ആരും മനസില്‍ ലഡ്ഡു പോട്ടികരുത് വല്ല ഓലപ്പടക്കം ഗുണ്ട് തുടങ്ങിയവ വാരിവിതറുക ഇനി ഞങ്ങള്‍ നടത്തിയ അനുരാഗവിലോഭനീയമായ ചാറ്റിംഗ് ചരിതം (അടുത്ത വര്‍ഷം sslc പരിഷക്ക് ഇതില്‍ നിന്നും ചോദ്യം ഉണ്ടാവാന്‍ ചാന്‍സ്‌ ഇല്ലാതില്ല ???

അവള്‍ ....ഹായ്‌...,,,,
ഞാന്‍ കുയ്‌ ,,,
അവള്‍..എന്തുണ്ട് വിശേഷങ്ങള്‍. ?,,,
ഞാന്‍ ..ഓ അങ്ങിനെ പോണു ..
അവള്‍ ..ഇപോ എവിട്യാ..
ഞാന്‍ ..ഫ്രോഫില്‍ നോകിയില്ല ..
അവള്‍ .ഹും ഇല്ല എന്താ പറയാന്‍ മടി ഉണ്ടോ .??
ഞാന്‍ ,ഇല്ല പാലക്കാട്‌ ഇപ്പോള്‍ ഒമാനില്‍,,,,
അവള്‍ , ഒമാനില്‍ എന്താ ജോലി ..
ഞാന്‍ ,ചുമ്മാ തേരാപാരാ നടകുന്നു,,,,
അവള്‍ .ഹ ഹ ഹാ അതിനാണോ ഒമാനില്‍ പോയത്
ഞാന്‍, ഹും ഒമാന്‍ തെരാപാരക്ക്‌ പറ്റിയ സ്ഥലമാണ്,,,,
അവള്‍, ഹ ഹ ഹ ഈ തമാശകരെനെ എനിക്ക് ഇഷ്ട്ടായി..!!!!
ഡും ഡും ഡും ഒരു ഏകെ ഫോട്ടിസേവെന്‍ കിട്ടിയിരുനെങ്ങില്‍ ഞാന്‍ നിരത്തി വെടിവെച്ചേനെ,,,,,,,,,,
തിരിച്ച് എന്‍റെ ഒലിപീര് കേള്‍ക്കാന്‍ കാത്തിരികാതെ അവള്‍ ഓഫ്‌ ലൈന്‍ ആയി ഡിം ഞാന്‍ കാത്തിരുന്നു (അതവാ അതായി പണി) ,,,,
തുടര്‍ന് മുടിഞ്ഞ പ്രേമന്‍ എനില്‍ ഉടലടുത്തു.ഞങ്ങള്‍ പരസ്പരം എന്തോകെയോ കൈമാറി കണ്ണൂര്ആണ് വീട് പഠിച്ച കോളേജു കേട്ടു ഞാന്‍ ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചത്തു തിരഞ്ഞു ഗൂഗിള്‍അമ്മച്ചി കണ്ണ്ഉരുട്ടി ഇറങ്ങിപോട കൊച്ചന്നെ ദുനിയാവില്‍ ഇല്ലാത്ത കോളേജു തപ്പി വനോളും ഓരോരോ കുതറകള്‍ പിനെ കുറെ പച്ചയായ ഫാശയും എന്താ ഒരു അലങ്കാരം ശിവ ശിവാ...
അങ്ങിനെ ഞങ്ങള്‍ വീണ്ടും മെസോത്രോക്സ് മെസ്സേജ്,,
ഞാന്‍ .വീട്നു അടുത്തുള്ള ഇഷ്ട്ടപെട്ട സ്ഥലം ??
അവള്‍ ..************** തുടര്‍ന്നു പലതും. വീടിന്റെ അടുത്തുള്ള ഹോസ്പിറ്റല്‍,
അവള്‍.. കിങ്ങ്സ്‌ ഹോസ്പിറ്റല്‍ (തിരുവനന്തപുരം)
മനസ്സില്‍ ഉയരത്തില്‍ ഇരുന്ന കണ്ണൂര്‍കാരി എപ്പോള്‍ തിരുവനതപുരത്ത്എത്തി ,
,പിനെ ഞാന്‍ ഒന്നും ചോദിച്ചില്ല ഡിഷ്‌നറിയില്‍ ഇല്ലാത്ത പച്ചയായ സംഭവം വരി വരിയായി എയ്തുവിട്ടു അമ്പേറ്റ് അവള്‍ ആണായി മാറി എന്‍റെ പഞ്ചാരവാക്കുകള്‍ ഒരു കാലമാടന്‍ ആണല്ലോ ഏറ്റുവാങ്ങിയത് എന്ന് ഓര്‍ത്ത്‌ എന്നിലെ ക്രൂരന്‍ ഉണര്‍ന്നൂ ഞാന്‍ അര്‍ജുനനായി തെറിഭാണങ്ങള്‍ തുര് തുരാ കൊലവേരി നടത്തി അങ്ങിനെ ആ ഫേക്ക് ഗുദാ ഗവ.. by saif saifudeen...ഒപ്പിടാന്‍ മഷി തീര്‍ന്നു...

2012 മാർച്ച് 14, ബുധനാഴ്‌ച

കുടുബ കലഹം

കുടുംബകലഹം (പ്രചോദനം താരയും തോമയും ഒള്ള വഴക്ക്‌) എന്‍റെ താരകുട്ടി അറിയുവാന്‍ നിന്‍റെ തോമച്ചയന്‍ കുറിക്കുന്ന കുറിമാനം ഞാന്‍ പോകുകയാണ് അങ്ങ് തൃശൂരില്‍ തെങ്ങ് കയറാന്‍ ആളെ വേണം എന്ന് വടകേതില്‍ ദിനേശന്‍ പറഞ്ഞിരുന്നു ഇനി ഞാന്‍ ഇങ്ങുട്ടു വരുല്ല ഒരുപാട്‌ കഷ്ട്ടപ്പാട് സഹിച്ചു നിന്നെ ഒന്ന് സ്വന്തം ആകാന്‍ ഇനി വയ്യ നിനക്ക് ഒരു ലവ്‌സ്റ്റോറി ത്തനത്തിന് നിന്റെ അപ്പനും അമ്മാവന്‍ മാരും കുടി എന്‍റെ മുതുകത്ത്‌ ഓശാന പാടി ത്രിപിടകത്തിന്റെ മുകളിലെ ഒപിസു പിഴ്ഞ്ഞുഎടുത്തു പതിനഞ്ചാം പക്കം ആണ് ഞാന്‍ അത്യാഗ്രവാര്‍ഡില്‍ നിനും പുറത്ത്‌ വനത് അത് എന്റ്റെ അമ്മച്ചിയുടെ പ്രാര്‍ത്ഥന ഒന്ന് കൊണ്ട് മാത്രം പിനെ നിനെ വഴിയില്‍നിന്നു ഐ ലവ് യു ഇത്തിരി തരുമോ ഏന് ചോതിച്ചതിനു നിന്റെ ആങ്ങളമാര്‍ മാര്‍ വക കായിക പ്രകടനം എനിക്ക് തിരിച്ച് തല്ലാന്‍ അറിയാഞ്ഞിട്ടല്ല നാളെ അവരെല്ലാം എന്റെ അളിയന്‍ മാര്‍ അവന്‍ പോകുനവരും പിനെ അവരുടെയൊക്കെ മസിലിനു കുടുതല്‍ വ്യിയാമം കൊടുകണ്ടാ എനും തോനിയ എന്റെ നല്ല മനസിന് നീ നന്ദി പറയണം.. നിനക്ക് ഞാന്‍ ഒരു അഞ്ചു പവന്‍ മാല വാങ്ങിക്കാന്‍ കാശും കൊണ്ട് പോകുമ്പോള്‍ അവിടെ എത്തുനതിനു മുന്‍പേതന്നെ വില കുതിച് ഉയരും .അത് കാണുബോള്‍ ഞാന്‍ ഇന്ത്യ വിട്ട റോക്കറ്റ് പോലെയാണ് ബിവറേജിനു മുന്പില്‍ ക്യു നില്‍കുനത് പിനെയും കാശു മായി ചെല്ലുബോള്‍ വിണ്ടും കുതിച്ചുചാട്ടം നടത്തും ഈ നാശം പിടിച്ച ഗോള്‍ഡ്‌ .ബിവെരെജില്‍ ആണെങ്കില്‍ ഒടുക്കത്തെ ക്യുവും നീ പറ ഞാന്‍ നിന്നെ ഇതില്‍ കുടുതല്‍ എങ്ങിനയാ സ്നേഹികുക അര്‍ഥിങ്ങള്‍ പള്ളി പെരുനളിനുപോലും കുളിക്കാത്ത ഞാന്‍ പുന്നപ്ര കായലില്‍ ചാടി ആരോ ഇട്ട വലയില്‍ നിനും അടിച്ചു മാറ്റിയ കരിമീനും കൊണ്ട് നിനെ കാണാന്‍ വന്നപോല്‍ കരിമീന്‍ മാത്രം എടുത്ത് എനെ നീ നിഷ്കരുണം തിരസ്കരിച്ചു ..അത് കൊണ്ട് നീ ഫിഷ്മോളി ഉണ്ടാക്കി മുകളില്‍ താമസിക്കുന്ന മോളിക്‌ കൊടുത്തു അങ്ങിനെ ആ ഫിഷും മോളിലായി... എല്ലാം പോട്ടെ അവസാനമായി ഒരു വാക്ക് നിനക്ക് എന്നെ ഇഷ്ട്ടമാണോ ഇഷ്ട്ടം ആണെങ്കില്‍ ഒരു S M S അയക്കുക അയകേണ്ട ഫോര്‍മീറ്റ്‌സ്‌.. നിനെ പ്രണയിച്ച കാമുകന്‍ സ്പേസ് തോമാച്ചന്‍ . **പിന്‍കുറിപ്പ് .നിന്റെ ഉത്തരം അതെ എനനെങ്ങില്‍ ഞാന്‍ വേണാട്‌എക്സ്പ്രസില്‍ തൃശൂര്‍ക്ക് പോയി തെങ്ങ് കയറി കാശുണ്ടാക്കി വന്നു നിന്നെ കേട്ടും (കട്ടായം)... അല്ല എന്നാണ് ഉത്തരം എങ്കില്‍ അതെ ട്രയിനില്‍ തലവെച്ച് ഞാന്‍ മരിക്കും (ഇത് ഡബിള്‍സ് കട്ടായം) എന്ന് നിത്യകാമുകന്‍ തൊമ്മന്‍ (ഒപ്പും കോപ്പും തിരുമാനം അറിഞ്ഞതിന് ശേഷം).. സൈഫ്‌........