എനിക്കും കിട്ടി മുട്ടായി,,,
അവള്‍ എനിക്ക് റികൊസ്റ്റീ ഞാന്‍ ഞാന്‍ കണ്ണും പുട്ടി ആഡി ആ പുയ്..........,,,,,
ദിവസങ്ങള്‍ അതിന്റെ വഴിക്ക് പോയികൊണ്ടിരുനു മഴയും വെയിലും അവരുടെയൊക്കെ ഇഷ്ട്ടപെട്ട സമയത്ത് വന്നു,
ബീവെറെജ്ന്‍റെ ക്യു പിനെയും നിള്ളം കുടി വന്നു തോമയുടെ പ്രേമകുറിപ്പുകള്‍ 101 കവിഞ്ഞു കത്തിന്‍റെ നിലവാരം അനുസരിച്ച് ഹോസ്പിറ്റല്‍ ..പോലീസ്സ്റ്റേഷന്‍ തുടങ്ങിയ പുണ്യ സ്ഥലത്ത് കയറി ഇറങ്ങി,
ഇനി കര്യത്തിലേക് വരാം ഞാന്‍ ആടിയ പുതിയ ഫിമയില്‍ ഫ്രണ്ട് എനിക്ക് മെസ്സേജി ,(മനസില്‍ ലഡുവും ജിലേബിയും പൊട്ടിയില്ല പകരം ആയിരം കാന്താരി പുത്തിറങ്ങി) ഇനിയെങ്ങിലും ആരും മനസില്‍ ലഡ്ഡു പോട്ടികരുത് വല്ല ഓലപ്പടക്കം ഗുണ്ട് തുടങ്ങിയവ വാരിവിതറുക ഇനി ഞങ്ങള്‍ നടത്തിയ അനുരാഗവിലോഭനീയമായ ചാറ്റിംഗ് ചരിതം (അടുത്ത വര്‍ഷം sslc പരിഷക്ക് ഇതില്‍ നിന്നും ചോദ്യം ഉണ്ടാവാന്‍ ചാന്‍സ് ഇല്ലാതില്ല ???
അവള്‍ ....ഹായ്...,,,,
ഞാന്‍ കുയ് ,,,
അവള്‍..എന്തുണ്ട് വിശേഷങ്ങള്‍. ?,,,
ഞാന്‍ ..ഓ അങ്ങിനെ പോണു ..
അവള്‍ ..ഇപോ എവിട്യാ..
ഞാന്‍ ..ഫ്രോഫില്‍ നോകിയില്ല ..
അവള്‍ .ഹും ഇല്ല എന്താ പറയാന്‍ മടി ഉണ്ടോ .??
ഞാന്‍ ,ഇല്ല പാലക്കാട് ഇപ്പോള്‍ ഒമാനില്‍,,,,
അവള്‍ , ഒമാനില്‍ എന്താ ജോലി ..
ഞാന്‍ ,ചുമ്മാ തേരാപാരാ നടകുന്നു,,,,
അവള്‍ .ഹ ഹ ഹാ അതിനാണോ ഒമാനില്‍ പോയത്
ഞാന്‍, ഹും ഒമാന്‍ തെരാപാരക്ക് പറ്റിയ സ്ഥലമാണ്,,,,
അവള്‍, ഹ ഹ ഹ ഈ തമാശകരെനെ എനിക്ക് ഇഷ്ട്ടായി..!!!!
ഡും ഡും ഡും ഒരു ഏകെ ഫോട്ടിസേവെന്‍ കിട്ടിയിരുനെങ്ങില്‍ ഞാന്‍ നിരത്തി വെടിവെച്ചേനെ,,,,,,,,,,
തിരിച്ച് എന്‍റെ ഒലിപീര് കേള്‍ക്കാന്‍ കാത്തിരികാതെ അവള്‍ ഓഫ് ലൈന്‍ ആയി ഡിം ഞാന്‍ കാത്തിരുന്നു (അതവാ അതായി പണി) ,,,,
തുടര്‍ന് മുടിഞ്ഞ പ്രേമന്‍ എനില്‍ ഉടലടുത്തു.ഞങ്ങള്‍ പരസ്പരം എന്തോകെയോ കൈമാറി കണ്ണൂര്ആണ് വീട് പഠിച്ച കോളേജു കേട്ടു ഞാന്‍ ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചത്തു തിരഞ്ഞു ഗൂഗിള്‍അമ്മച്ചി കണ്ണ്ഉരുട്ടി ഇറങ്ങിപോട കൊച്ചന്നെ ദുനിയാവില്‍ ഇല്ലാത്ത കോളേജു തപ്പി വനോളും ഓരോരോ കുതറകള്‍ പിനെ കുറെ പച്ചയായ ഫാശയും എന്താ ഒരു അലങ്കാരം ശിവ ശിവാ...
അങ്ങിനെ ഞങ്ങള്‍ വീണ്ടും മെസോത്രോക്സ് മെസ്സേജ്,,
ഞാന്‍ .വീട്നു അടുത്തുള്ള ഇഷ്ട്ടപെട്ട സ്ഥലം ??
അവള്‍ ..************** തുടര്‍ന്നു പലതും. വീടിന്റെ അടുത്തുള്ള ഹോസ്പിറ്റല്‍,
അവള്‍.. കിങ്ങ്സ് ഹോസ്പിറ്റല്‍ (തിരുവനന്തപുരം)
മനസ്സില്‍ ഉയരത്തില്‍ ഇരുന്ന കണ്ണൂര്‍കാരി എപ്പോള്‍ തിരുവനതപുരത്ത്എത്തി ,
,പിനെ ഞാന്‍ ഒന്നും ചോദിച്ചില്ല ഡിഷ്‌നറിയില്‍ ഇല്ലാത്ത പച്ചയായ സംഭവം വരി വരിയായി എയ്തുവിട്ടു അമ്പേറ്റ് അവള്‍ ആണായി മാറി എന്‍റെ പഞ്ചാരവാക്കുകള്‍ ഒരു കാലമാടന്‍ ആണല്ലോ ഏറ്റുവാങ്ങിയത് എന്ന് ഓര്‍ത്ത് എന്നിലെ ക്രൂരന്‍ ഉണര്‍ന്നൂ ഞാന്‍ അര്‍ജുനനായി തെറിഭാണങ്ങള്‍ തുര് തുരാ കൊലവേരി നടത്തി അങ്ങിനെ ആ ഫേക്ക് ഗുദാ ഗവ.. by saif saifudeen...ഒപ്പിടാന്‍ മഷി തീര്‍ന്നു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ