ഏതോ താഴ്വരയില്‍ നഷ്ട്ടമായ എന്‍ മനസ്സ്
ആരോക്കയോ കൊത്തിവലിക്കുന്നു
ഉണര്‍വുകളില്‍ എന്‍ ഹ്രദയം പിടക്കുന്നു
ഉണര്‍വുകള്‍ ഇല്ലാത്ത ലോകം തേടിയുള്ള
എന്‍ യാത്രകള്‍ ഇവിടെ തുടങ്ങുന്നു
***********************
ഞാന്നും എന്‍റെ കിനാവുകളും
ഏതോ മഴയില്‍ കുതിര്‍ന്നുപോയി
അടുത്ത വസന്തം തേടി എന്‍
അത്മ്മാവ് അലയുന്നു പാരില്‍...
****************************
നിണം വീഴുന്ന ഓര്‍മകളില്‍ നിന്നും
ഓടിയൊളിക്കാന്‍ സോമരസത്തില്‍
ഞാന്‍ നീരാടി അതിലും ഇല്ല മോക്ഷം
ജിവിത യുദ്ധം നടന്നപോള്‍ പിന്തിരിഞ്ഞു
ഓടിയ ഭീരുവായ പോരാളി ഞാന്‍
**************************
എന്നും ഞാന്‍ പിന്നില്‍ ആയിരുന്നു
മുന്നില്‍ സോമരസവും പിന്നെ പിന്നെ
ഞാന്‍ ആരോ ആയി മാറുകയും
ഞാന്‍ അലയുന്നു എന്നെ തന്നെ തേടിയുള്ള
യാത്രയില്‍ ഞാന്‍ തനിച്ചാണ്
*************************
എന്നെയും തേടി ആ നിലാവ് വീണ്ടും വരുമോ
അതോ ഇരുളില്‍ ഒടുങ്ങുന്ന ജന്മം ആവുമോ
കാണാ വഴികളില്‍ അവള്‍ ഒളിച്ചിരിക്കുമോ
കണ്ണീരിലെ ഉപ്പ് രസം നിലക്കുമോ
ഓര്‍മ്മകള്‍ക്ക് വീണ്ടും തീ പിടിക്കുമോ
..സൈഫ് സൈഫുദീന്‍ ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ