2012 ഡിസംബർ 11, ചൊവ്വാഴ്ച
കിരാദ്ധന്‍....
സഹ്യന്‍റെ മക്കളെ മാറുപിളര്‍ന്നു
ചോരകുടിക്കുന്ന അധികാരപുങ്കവര്‍
ഭൂമിമാതാവിന്‍ നെഞ്ജത്തു
പന്തംകൊളുത്തിതാണ്ഡവമാടുന്നു
മത ജാതി വര്‍ണ കിങ്കരന്മാര്‍
പിഞ്ചുകുഞ്ഞിന്‍റെ മേനിയിലും
തീര്‍ക്കും അധമന്‍ തന്‍റെ
കാമദാഹം
ഈരേഴു കടലും ചാടികടന്നവര്‍
എത്തിയത് അത്രയും പോട്ടകുളത്തില്‍
അവിടെ കൌപീനധാരിയായ്
നൃത്തം ചവിട്ടുന്ന
മര്‍ത്യനെ കണ്ടൂ ഞാന്‍
ചുറ്റികറങ്ങുന്ന ഭൂമിദേവിതന്‍
അച്ചുതണ്ടില്‍ നിന്നും ഊരിതെറിച്ചാല്‍
പിനീട് മര്‍ത്യനു പിണമെന്നു പേര്‍.....
വെറും ശവമാവുമവന്‍....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ