2012 മാർച്ച് 22, വ്യാഴാഴ്‌ച
സൈഫ് ..കജാവ് ബീഡിയുടെ ഇഷ്ട്ട തോഴന്‍
കാലം A D യുടെയും B C യുടെയും മുന്ബ് ഒരു A B C D കാലം.....
ആമസോണ്‍ കാടുകളില്‍ ഞാന്‍ ഗോട്ടി കളിച്ചു അന്റാര്‍ട്ടിക്കന്‍ കടലില്‍ ഞാന്‍ പള്ളിനീരാട്ട് നടത്തി
തിരമാലകളില്‍ ഉഞ്ഞാലാടി കയലോളങ്ങള്‍ പേറുക്കി മാല കോര്‍ത്തു ഫുയുജിയാന്‍ അഗ്നിപര്‍വതത്തില്‍ നിനും ലാവ കോരിയെടുത്ത് കാറ്റാടിമരങ്ങളുടെ ഓട്ടയടച്ചു മത്സ്യകന്യകല്‍ക്ക് ഞാന്‍ പ്രണയകാവ്യം എഴുതി ഹംസങ്ങള്‍ ദുതുമായിവന്നു അവകളെ പിടിച്ച് ഞാന്‍ തന്തുരീ ഹംസമാക്കി അന്നാകൊണ്ട ഇട്ടു വാറ്റിയ സോമരസം കുട്ടിയടിച്ചു....
നൈജീരിയന്‍ കടുവകളുമായി ഞാന്‍ ക്രിക്കറ്റ് കളിച്ചു അവര്‍ക്ക് വിശനപോള്‍ എനെ നോക്കി കണ്ണുരുട്ടി നാക്ക് നീട്ടി നോട്ടി നുണഞ്ഞു .......
അപ്പുപ്പന്‍താടിയില്‍ കയറി ഞാന്‍ ആഗമനം നിര്‍ഗമനം നടത്തി....
ഈജിപ്‌ഷ്യന്‍ സുന്ദരിമാര്‍ എനെയും കൊണ്ട് പിരമിഡ്കളില്‍ രാപ്പാര്‍ത്തു ...
അവര്‍ നൃത്തമടിയപോള്‍ വീണമീട്ടാന്‍ അറിയാത്തത് കൊണ്ട് ഞാന്‍ ഓടക്കുഴല്‍ കൊണ്ട് അടുപ്പില്‍ തീ ഊതി ...................
ശാന്തസമുദ്രത്തിലെ പവിഴപുറ്റില്‍ ഞാന്‍ കയ്യിട്ടു വാരിയപോള്‍ തിമിംഗലങ്ങള്‍ ഹര്‍ത്താല്‍ നടത്തി ചെറുമീനുകല്‍ ഉപവസിച്ചു അവരെല്ലാം മത്സ്യബന്ധന നവ്കള്‍ വലയില്‍ തടവിലാകി പിനീട് പലരും അവരെ വയറ്റിലും ഫിക്സ്ഡ്ഡിപോസൈറ്റ് ചെയ്തു........
കാട്ടില്‍ വിറകു വെട്ടാന്‍ പോയ ചാത്തുണ്ണിയുടെ മഴുവെറിഞ്ഞ് പരശുരാമന്‍ കടലില്‍ നിനും പാവക്ക പരുവത്തില്‍ കേരളം നിര്‍മിച്ചു ..
മാവേലിയെ ചവിട്ടി താഴ്ത്തി വാമനന്‍ നമുക്ക് ഓണം സമ്മാനിച്ചു പാവം മാവേലി പാതാളത്തില്‍ നെറ്റ്വര്‍ക്ക് കിട്ടാതെ തിരുവോണത്തിനു മാത്രം പരോളിലിറങ്ങി....ടിപ്പുവും ബ്രിട്ടീഷ്കുണാപ്പന്‍ മാരും കേരളം ചവിട്ടി മെതിച്ചു .....
സായിപ്പ് മാര്‍ ഭാകിവെച്ച കേരളം ഇരു മുന്നണികള്‍ക്കും മാറി മാറി കട്ട് മുടിക്കാന്‍ അവസരം കൊടുത്തു സാഗകള്‍ ബിഡി വലിച്ചും പരിപ്പ്വട ത്തിനും ജനങ്ങളെ വെട്ടി നിരത്തി ...
കൈപ്പത്തിക്കാര്‍ മദാമ്മക്ക് ഓശാന പാടി കാലുനക്കി പണം കൊയ്തു...
പാമോയിലും ഐസ്ക്രിമും മാറി മറിഞ്ഞു റെജീന കോടികള്‍ക്ക് ഉടമയായി ..
എലിയെ പിടിക്കാന്‍ പുച്ചയെ ഇറക്കിയവെര്‍ മാളത്തില്‍ ഒളിച്ചു V I P ആരെന്ന് പറയാതെ മാമ്മന്‍ കേരള ജനതയെ പറ്റിച്ചു മലപ്പുറത്ത് ഐസ്ക്രിം പാര്‍ലര്‍കല്‍ കുണ്പോലെ വളര്‍ന്നു വന്നു...
ശോഭാ ജോണ്‍ വിണ്ടും പെണ്‍ വാണിഭത്തിനു പിടിയിലായി .ജാമ്യത്തില്‍ ഇറങ്ങി വാണിഭ ഗുണ്ടാ കോളെജ് ആരംഭിച്ചു........
സന്തോഷ് പണ്ഡിറ്റ് വേര്‍ഡ് തൊലിക്കട്ടിയുള്ള പത്താമത്തെ അവാര്‍ഡ് ഏറ്റുവാങ്ങി കാവ്യമാധവന്‍ന്‍റ്യും ദുല്‍ക്കര്‍ സല്‍മാന്‍റെയും മകനായി കോളെജ് വിദ്യാര്‍ത്ഥിയായി മമ്മൂട്ടി അഭിനെയിച്ച സിനിമ റിലീസ് ആയ്യി.......
k s r t c യില്‍ മിനിബാര്‍ ആരംഭിച്ചു
ഇറ്റാലിയന്‍ കൊലയാളികളുടെ സുഗസൌകാര്യങ്ങള്‍ കേട്ടറിഞ്ഞ് പല വിതേശകപ്പലുകളും ഇന്ത്യന്‍ മുക്കുവരെ വെടിവെച്ചു കൊന്നു
സൌമിയമാര്‍ പലതും ആവര്‍ത്തിച്ചു പൊന്നുച്ചാമി മാരെ സര്‍ക്കാര്‍ പൊന്നുപോലെ നോകിവളര്‍ത്തി അജ്മല്‍ കസബിന്റെ എണ്‍പത്തിനാലാം പിറനാല്‍ തിഹാര്‍ ജെയിലില്‍ ഗംഭീരമായി അകൊഷിച്ചു പാകിസ്ഥാനില്‍ നിന്നും എണ്‍പത്തിനാലുകിലോ തുക്കം ഉള്ള കേക്ക് പാര്‍സല്‍ വന്നു ....
മതനേതാക്കള്‍ പലതും വിറ്റ് കാശുണ്ടാക്കി പാവം വിശ്വാസികളെ ഞെക്കിപിഴിഞ്ഞു...
കുട്ടികൊടുപ്പ് കാരും അബ്ക്കാരികളും വിണ്ടും തടിച്ചു കൊഴുത്തു പാവപെട്ട പൊതുജനം കുമ്പിളില്‍ കഞ്ഞികുടിച്ചു രാഷ്ട്രീയ കോരന്‍മാര്‍ വെള്ളിതട്ടില്‍ പിസയുടെ ബര്‍ഗറും കഴിച്ചു..
saif saifudeen ഒപ്പ് ശൂഊഊ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

നല്ല ചിന്തകള്‍......
മറുപടിഇല്ലാതാക്കൂ