2012 ജൂൺ 15, വെള്ളിയാഴ്ച
അവള് സരസു....
ഒമാന്‍ അങ്ങ് ദുരെ മരുഭുമിയില്‍ ഒരു അക്ജതവാസം കഴിഞ്ഞ് തിരികെയെത്തി അന്ന് രാത്രിയില്‍ കുട്ടുകാരുടെവക (അല്‍ മറായി)
പാര്‍ട്ടിയും കഴിഞ്ഞു വെളുപ്പിന് ഒന്ന് നടക്കാന്‍ ഇറങ്ങി ഉടെനെ ഒരു പിന് വിളി കേട്ടു
"നീ എവിടെ പോകുവാ"...
"ഹോ ചുമ്മാ ഒന്ന് നടന്നിട്ട് വരാം "
"എന്നാ വണ്ടിയും കൊണ്ട് പോക്കോ "
"പോടാ പൊട്ടാ നടക്കാന്‍ ആരെങ്കിലും വണ്ടിയും കൊണ്ടാ പോകുവാ" മണ്ടന്‍ ഷെമീര്‍
ഇയെര്‍ ഫോണും കാതില്‍ തിരുകി ഞാന്‍ നടത്തം ആരംഭിച്ചു ഉള്ളിലെ വിസ്കി എനെകൊണ്ട് ചെറുതായി ത്രിപുര താളം
അഭിനയിപിച്ചും വഴിയില്‍ കാണുന്ന ഇന്തോനേഷ്യ ഏതോപ്യ ഇന്ത്യന്‍ ശ്രീലങ്ക തുടങ്ങിയവരെ കണ്‍കുളിര്‍ക്കെ കണ്ടും ചുളം അടിച്ചും
ഇടക്കിടെ marlboro cigarette വലിച്ചും കായലിലെ കടലാസ് വഞ്ചി പോലെ ഞാന്‍ ഒഴികൊണ്ടിരുന്നു
മങ്ങിയ വെളിച്ചം മെല്ലെ മെല്ലെ കേരളത്തിലെ വോള്‍ട്ടേജ് കുടും പോലെ കുടി വന്നു കിഴക്കെ മാനം കുടുതല്‍ സുന്ദരിയായ
പോലെ തോന്നി സുര്യകിരണം ഭുമിയില്‍ പതിക്കാന്‍ വെമ്പല്‍ കൊള്ളും പോലെ ...
ഇതായിരിക്കും കവികള്‍ പറഞ്ഞ ആ സുപ്രഭാതം അതും അസോദിച്ചു ഞാന്‍ ..
"ഞാറ്റുപാടത്തെ തുമ്പി നല്ല തുമ്പി
നാട്ടു പെണ്ണിനെ കണ്ടോ ആ വരബില്‍
നടന് പാട്ടുകള്‍ പാടാന്‍ പോയതാണെ
ഞാറ്റു പടം തേടി പോയതാണെ"
എന്നാ പാട്ടും പാടി നടത്തം തുടര്‍ന്നു നീണ്ടുനിന്ന വഴികള്‍ പിന്നിലേക്ക് വലിച്ച് തള്ളി ഒരു വളവു തിരിഞ്ഞു
ഞാന്‍ കണ്ടു അവളെ "സരസു" ദെ തോട്ടുമുന്ബില് അകെ ഷീണിച്ച കോലം മുഖം മുറിഞ്ഞിരിക്കുന്നു രാത്രിയില്‍
ആരോ അവളെ ഉബദ്രവിചിരിക്കുന്നു അകെ ആലംകോല ഭാവം എങ്കിലും ആ കണ്ണുകള്‍ തേജസ്വിനിയ ഭാവം മെല്ലെ
ഞാന്‍ അടുത്ത് ചെന്നു ഭയപ്പെട്ടു അവള് പിന്നിലോട്ട് മാറി മെല്ലേ ഞാന്‍ അവളുടെ തലയില്‍ തലോടി നല്ല മിനുമിനുത്ത
തലമുടി അവള് ഒന്ന് കുറുകി ഒതുങ്ങി നിന്നു ഞാന്‍ അവളെ അകെഒന്നു നോക്കി സ്വെര്ണ്ണം പോലെ യുള്ള കളര്‍ ഓമനത്തം
തോനിക്കുന്ന മുഖം വെള്ളാരംകല്ലുകള്‍ പോലെയുള്ള കണ്ണുകള്‍ ..ഹോ ഏതു ദുഷ്ടന്മാര് ആകും ഇവളെ ഇങ്ങിനെ
വേദനിപ്പിച്ചത് ആ മുഖത്തു നോക്കി താലോലിച്ചു പോകും ആരും അത്രയും കുലീനഭാവം...
ഞാന്‍ മെല്ലെ ചോതിച്ചു വരുന്നോ എന്റെ കൂടെ അവളെ ചേര്‍ത്ത് പിടിച്ച് ഞാന്‍ പറഞ്ഞു നിനക്ക് കഴിപ്പാനും
ഉടുക്കാനും സോച്ചന്തം ജീവിക്കാനും അതിലുപരിയായി നമ്മള് ഒന്നായി ജീവിക്കാനും വരുന്നോ എന്റെ കൂടെ
ഒന്നും മിണ്ടാതെ അവള് എന്നെ തോട്ടുരുമി നടന്നു ഞങ്ങള്‍ എന്റെ ഫ്ലാറ്റില്‍ എത്തി വാതില്‍ തുറന്ന് ഞാന്‍
അവളെ അകത്തോട്ടു ഷെണിച്ചു ഒന്ന് മടിച്ചു അവള് അകത്ത് കയറി അകെ മൊത്തം ഒന്ന് ചുറ്റും നോക്കി
അവള് സോഫയില്‍ നാണതോടെ ഇരുന്നു ഫ്രിഡ്ജ് തുറന്ന് ഞാന്‍ അല്‍ മറായിയുടെ ഫ്രഷ് പാല് ഇത്തിരി
പഞ്ചസാരയും ചേര്‍ത്ത് അവള്‍ക്ക് നല്കി ആര്‍ത്തിയോടെ അവള് മുഴവന്‍ ഒറ്റയടിക്ക് കുടിച്ചു ..
ബാത്ത്റൂമില്‍ ബാത്ടപ്പില് വെള്ളം നിറച്ച് ശംബൂ മിക്സ് ചെയ്ത് ഞാന്‍ അവളെ വിളിച്ചു ഒരു മടിയോടെ
അവള് വന്നു ..................
ബാത്ത്റൂമിന്റ് വാതില്‍ അടച്ചു ഞാന്‍ ടിവി ഓണ്‍ ചെയ്തു സോഫയില്‍ അമര്‍ന്നു ..
ഒന്ന് മയങ്ങിയോ ഞാന്‍ വാതില്‍ ചെറുതായി മുട്ടുനത് കേട്ട് ഞാന്‍ ചാടി എഴുനേറ്റു നോക്കി അവിടെ സരസു
ദേഹം മൊത്തം ഇറനായി നില്ക്കുന്നു ഒരു നിമിഷം ഞാന്‍ കോരിത്തരിച്ചു വാവ് എന്താ അഴക് ആ ബോഡി ഷേപ്പ്
അവള് തല കുടഞ്ഞ് എന്റെ നേരെ വെള്ളം തെറിപ്പിച്ചു അപോഴാ ഞാന്‍ ഓര്‍ത്തത് ശോ ഞാന്‍ ട്ടവേല്‍ കൊടുത്തില്ല
വേഗംതന്നെ തന്നെ ഞാന്‍ ട്ടവേല്‍ തപ്പിയെടുത്ത് നീട്ടി പഷേ അവള് കുറുകി നിന്നു ഹോ രസികത്തി ഞാന്‍ മെല്ലെ
അവളെ എന്നോട് ചേര്‍ത്ത് ട്ടവേല്‍ കൊണ്ട് അവളെ പൊതിഞ്ഞു അവളുടെ ശരീരത്തിലെ ഓരോ ജലകണികകളും
ഞാന്‍ ഒപ്പിഎടുത്തു എന്റെ മനസ് സാംബാ താളം മുഴക്കി ഹ്രദയം പട പട ഇടിച്ചു ഒരു ലോലമായ തുണി അവളുടെ
ദേഹത്ത് മുടി ഞാന്‍ മെല്ലെ അവളെയും കൊണ്ട് ബെഡ്റൂമിലെക്ക് നടന്നു a c യുടെ തണുപ്പില്‍ ഞങ്ങള്‍ പരസ്പരം
പരമാവധി ചേര്‍ന്ന് കിടന്നു അവളുടെ മേലെ ചുറ്റിയ തുണി ഞാന്‍ അഴിച്ചു താഴേക്ക് ഇട്ടു എന്റെ മാറില്‍ അവളെയും
പുണര്‍ന്ന് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇന്നവള്‍ വളരെയേറെ ആഹ്ലാദത്തോടെ എന്റെ ഫ്ലാറ്റില്‍ ഓടി ചാടി നടക്കുന്നു യെസ് അവള് സരസു എന്റെ കുട്ടുകാരി
ദെ അവള് വിളിക്കുന്നു പാതിരാ ആയില്ലേ ഇനി നമുക്ക് ഉറങ്ങാം എന്ന അര്‍ത്ഥത്തില്‍ മ്യ്വ് മ്യവേ എന്ന്
അതെ എന്റെ സുന്ദരിയായ പൂച്ച "സരസു"...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

കൊള്ളാം :)
മറുപടിഇല്ലാതാക്കൂ