2012 ജൂൺ 26, ചൊവ്വാഴ്ച
പ്രവാസികളുടെ രോദനങ്ങള്‍.....
പ്രവാസിയുടെ കഞ്ഞിയില്‍ മണ്ണ് വാരിയിട്ടവന്‍ എന്നും ...
പ്രവാസിക്ക് അത്ഭുതമഹ്ലാതം......ഇവന്‍ താടികാരന്‍...
മദാമ്മക്ക് പ്രിയതോഴന്‍..ലവന്‍ അടിപാവട കഴുകി..
ഉണക്കി തേച്ചുമിനുക്കി അതില്‍നിന്നും മണം പിടിച്ച്...
യുറോപ്പില്‍ കോടികള്‍ വാരി വിതറി ...ലവന്‍....
പിന്നെ പ്രവാസിയെ പിഴ്ഞ്ഞു ചോര കുടിക്കാന്‍...
തക്കം പാര്‍ത്തു നടക്കുന്ന ധുഷ്ട്ടാ നിനക്ക് കുഷ്ട്ടം വരും...
നിനക്ക് അതിനോടാണ് ഇഷട്ടം പ്രവാസിക്ക് പലതും നഷ്ട്ടം..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............
കുബ്ബൂസും കഴിച്ച്ഉറങ്ങുന ആ പ്രവാസി ..അതും...
ഉള്ളികറിയും വെള്ളവും മാത്രം ........
അതില്‍നിന്നും ഉള്ളി കയിട്ടു വാരാന്‍ മത്രം നിനക്ക് ..
എന്തസുഗം അതോ നിന്‍ കടിഞ്ഞാണ്‍ പിടിച്ച....
ആ വെള്ളകുതിരകോ ഗര്‍ഭം..............
കോടികള്‍ അയക്കുനവന് നീ കോടിമുണ്ട്പ്പിക്കും..
കഞ്ഞിക്ക് ചില്ലറകള്‍ അയക്കുന്ന പാവം പ്രവാസിയെ...
നീ ആസനത്തില്‍ പാര കയറ്റി രസിക്കും.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.....
വിമാനത്തെ നോകി നെടുവീര്‍പ്പിട്ടു പാവം പ്രവാസി...
കുഞ്ഞുകുട്ടി പരാധീനതകള്‍ മറന്ന് വെയിലില്‍ ഉരുളുന്നു....
കുടുംബം വിറ്റാലും കിട്ടില്ല ടിക്കറ്റ് പണം.......
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............
മുന്ജിയ മുഖവുമായി പിരിവിനിറങ്ങുന്നു .......
കാലന്‍റെ മുഖമുള്ള രാഷ്ട്രീയകൊമരന്‍ മാര്‍.....
അവര്‍ക്കും വേണ്ടാ ഈ പാവം പ്രവാസിയെ...
കഷ്ട്ടകാലത്താ ന്‍റ് ഇഷ്ട്ടാ ഇവക്ക് ഓട്ട് കുത്തിയത്..
ഇന്ന് അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............
കഞ്ഞിപിഴിഞ്ഞ കദറില്‍ പ്രവാസിയുടെ കണ്ണീര്‍....
അതില്‍ അത്തറും പുശി നടകുന്നു രാഷ്ട്രീയ പുലയാടി മക്കള്‍...
വീണ്ടുംവീണ്ടും ചോരകുടിക്കുന്നു പ്രവാസിയുടെ....
ആസനത്തില്‍ പാരകയറ്റി രസിക്കുന്നു പുലയാടികള്‍...
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം.............
കപ്പല്‍യാത്ര തുടങ്ങിയ കപ്പിത്താന്‍ മാരെ നിങള്‍..
കുണ്ടിയില്‍ കുന്തംകൊണ്ടു കുത്തിനിവര്‍ത്തി..
അതും നിര്‍ത്തിച്ചു ആ കുതറകള്‍ വീണ്ടുംവീണ്ടും..
പ്രവാസിയെ കുനിച്ചു നിര്‍ത്തി കുന്തംകൊണ്ടു കുത്തി..
അതും പ്രവാസിക്ക് അത്ഭുതം ആഹ്ലാദം............
സൈഫ് സൈഫുദീന്‍....(ഒരു പ്രവാസി) ......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ