Powered By Blogger

2012 ഏപ്രിൽ 18, ബുധനാഴ്‌ച



പുല്ലണെ പുല്ലണെ പാടത്തും പറന്ബിലും പുല്ലണെ എനും അയവിറക്കി
കളിയാണി കളവാണിഎന താളത്തില്‍ പോകുകയാണ് കാര്‍ത്തിയനീ
ചേച്ചിടെ ആടും കൂടെ ചായകടക്കാരന്‍ ഗോപാല്‍ജിയുടെ
പശുവും ഇവര്‍ തമിലുള്ള അടുപ്പതിന് ഏറെ പഴക്കം ഉണ്ടെന്ന് നാട്ടുകാരുടെ (പരാതി)
പഷേ അതൊന്നും ഈ പശുനും മുട്ടനാടിനും പ്രശനമേഅല്ല......അവരുടെ പരിശുദ്ധമായ
പ്രണയകാവ്യം ആറ്റിന്‍കരയിലും പുല്മേിട്ടിലും സന്തോഷ്‌പണ്ഡിറ്റ്ജിയെ പോലെ മൂണ്‍വാക്ക്
ആടിയും രാത്രിശുഭരാത്രി പാടിയുംഅര്മാധിച്ചൂകൊണ്ടേയിരിക്കുന്നു.....

പശുഎങ്ങോട്ടു പോകുന്നു ഏന് നോക്കുന്ന വ്യജേനെ ഗോപാലന്‍ തോട്ടുവരമ്പത്ത് പുല്ലു ചെത്തുന കാര്‍ത്തിയാനിനെ നോകി നെടുവിര്പികട്ടു
.........................
ഒരു കറുപ്പ്&വെളുപ്പ് ഫ്ലാഷ്ബാക്ക്.......
വര്ഷകങ്ങളുടെ റീല്‍ പിനിലെക് കാര്‍ത്തി ആ ഗ്രാമത്തിലെ വയിനോകി ചുള്ളന്മാരുടെ
നെജിലെ സ്വപ്നമായിരുന്ന (വെറും നഷ്ട്ടസ്വപ്നം) കണ്ണിലെ കുളിരയിരുനു മുഖത്ത്‌ അവളുടെ
അച്ഛന്റ്റെ കായികപ്രകടനം ആയിരുന്നു.....
പഷേ അവള്ക്ക് ഇഷ്ട്ടം നമ്മുടെ ഗോപാലനെ ആയിരുന്നു
ഗോപാലനു പെണ്ന്നവര്‍ഗത്തെ കണ്ണേടുത്താല്‍ കണ്ടുടാ (കുളികടവില്‍ എത്തിനോകിയത്തിന്
പെണ്ണുങ്ങള്എനടുത്തു പെരുമാറിയത്കൊണ്ട്ണെന് അസുയകാര്പറയുന്നു)
കാര്ത്തിയാനി പഠിച്ചപണി പത്തൊമ്പതും
നോകിട്ടും ഗോപാലനെ വിഴ്താന്‍ പറ്റിയില്ല അവസാനം കാര്ത്തിതയും കുട്ടുകാരിയും ചേര്ന് ഒരുകുടിലതന്ത്രം മേനഞ്ഞെടുത്തു
........................അങ്ങിനെ ആ സുദിനം വന്നുചേര്‍ന്നു..
ഗോപാലന്‍ പശുവിനെ തീറ്റിക്കാന്‍ പോകുന്ന വഴിയില്‍
കുറുകെ ഒരു കയര്‍കെട്ടി ഗോപാലനെ വിഴ്ത്തി.
അങ്ങിനെ ലോകത്ത് ആദ്യമായി കാമുകനെ
കയര്‍ കെട്ടി വിഴ്ത്തിയെന്ന ബഹുമതി കാര്‍ത്തി സ്വന്തമാക്കി
അങ്ങിനെയൊരു പുതിയ പ്രേമം പൊട്ടിവിടര്‍നൂ കൂടെ ഇവരുടെ ആടും പശുവും............
കാലം ആരോടും മിണ്ടാതെയും പറയാതെയും മുനോട്ടു പോയി ............................................
ഇന് കാര്ത്തി ഗോപാലന്റ്റ് തലയിലാ ...അതാണ് ഗോപാലന്റെ ഒരു സംഗടം......
ഇന്ന് കാര്ത്തിണയാനിചേച്ചിയെ കാണുബോള്‍ ഗോപാല്ജി് ഓര്ക്കുംം എനിക്ക് ഇതിന്റെയൊക്കെ
വല്ല അവശ്യം ഉണ്ടായിരുനോ എന്റെ ശവരിമല മുരുഗാ.....................................!!!!!!!!!!!!!!!!!!!!
by saif......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ