Powered By Blogger

2012 ഏപ്രിൽ 28, ശനിയാഴ്‌ച

തോമ വിണ്ടും എഴുതുന്നു


ഈ വിഷുവിന് തോമക്ക് പറ്റിയ പറ്റ്

തോമാ നഷ്ട്ടപ്രണയങ്ങളില്‍ കഷ്ടരാജകുമാരന്‍ ഗ്രെസ്മേരിയുടെ അവഗണനയില്‍ മനംനൊന്ത്
നാട്ടില്‍നിന്നും ഓടിപോകാന്‍ തിരുമാനിച്ചു അങ്ങിനേ ഒരു സുപ്രഭാതത്തില്‍ അവന്‍ നാടുവിട്ടു
വിവരമറിഞ്ഞ നാട്ടുകാര്‍ കര്‍ത്താവിനെ സ്മരിച്ചു പ്രായപൂര്‍ത്തിയായി പെണ്‍മക്കള്‍ ഉള്ള
മാതാപിതാക്കള്‍ തോമ ഒരിക്കലും തിരിച്ചുവരാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നു
കോളേജുകളില്‍ മിട്ടായി വിതരണംചെയ്‌തു നാട്ടുകാര്‍ മധുരപലഹാരങ്ങള്‍ വിതരണംചെയ്യും
സന്തോഷം പങ്കുവെച്ചു അവന്‍റെ വീട്ടുകാര്‍ പായസംവെച്ച്‌ ആനന്ദനടനം ആടി...

ഈ സമയം തോമ്മാ ചിന്താമുകനായി വിധുരയില്‍ കണ്ണുംനട്ട് ഇരിക്കും പോലെ അടുത്തിരുന്ന
പെണ്ണിനെ നോക്കി വെള്ളംഇറക്കി ട്രയിനില്‍ ഇരിക്കുകയാണ് പല ചിന്തകളും മനസില്‍ മാറിമറിഞ്ഞു
വീട് വിടുകയും ചെയ്തു ഇനി വല്ലതും തിന്നാന്‍ നല്ലപോലെ പണിയെടുക്കണമല്ലോ എന്നചിന്ത
അവനെ കുടുതല്‍ ദുക്കിദനാകി ....

അങ്ങിനേ തോമ്മാ Chennai Engineering College ല്‍ ക്ലാസ്സ് എടുക്കാന്‍ തുടങ്ങി
ആരും ഞെട്ടണ്ട കോളെജ്നു മുന്നില്‍ ഉള്ള ചായകടയില്‍ ക്ലാസ്‌ എടുക്കുന കാര്യമാ പറഞ്ഞത്
അന്ന്‌ രാത്രി തൊമ്മന്‍ അപ്പന് ഒരു കത്ത് എഴുതി പണ്ടും കത്തുകള്‍ തോമക്ക് ഒരു ഹരം
ആയിരുന്നുവല്ലോ. കണ്ണിരോടെ തൊമ്മ എഴുതാന്‍ തുടങ്ങി........

പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയും അറിവാന്‍ തോമ്മാ കുറിക്കുന്നത്
എല്ലാവര്‍ക്കും സുഖംതന്നെ എന്ന് കരുതുന്നു ഞാന്‍ നാടുവിട്ടത്തില്‍ വിഷമിക്കേണ്ട
(പായസം വെച്ച് വിതരണം ചെയ്തവിവരം ഈ മണ്ടന്‍ അറിയില്ലല്ലോ)
അമ്മച്ചിയോട് കരഞ്ഞു അസുഗം കുട്ടണ്ട എന്ന് പറയണം പിന്നെ ഞാന്‍ വരുമ്പോള്‍ വടക്കേക്കര
അനീഷ്‌അണ്ണന്‍റ് കയ്യില്‍ നിന്നും രണ്ടായിരം രൂപ വാങ്ങിയിരുന്നു അപ്പച്ചന്‍ അത് തിരിച്ചു കൊടുക്കണം
അമ്മച്ചിക്ക് സുഗമില്ല ഹോസ്പിറ്റല്‍ പോകണം എന്ന് പറഞ്ഞാ വാങ്ങിയത്‌ ഞാന്‍ അടുത്തത് ഒന്നും
മടങ്ങിവരില്ല വലിയൊരു പണക്കാരന്‍ ആയിട്ട് മത്രമേ വരൂ ഞാന്‍ മുലം അപ്പച്ചന് വിക്കേണ്ടി വന്ന
നമ്മുടെ വീട് ഞാന്‍ തിരിച്ചെടുക്കും അപ്പച്ചന് സഞ്ചരിക്കാന്‍ ഞാന്‍ ഒരു ബെന്‍സ്‌ കാര്‍ വാങ്ങി
തരും അനുജത്തിമാരെ സോര്‍ണ്ണം കൊണ്ട് മുടും അളിയന് രണ്ട്‌ ഹൗസ്‌ബോട്ട്‌ വാങ്ങികൊടുക്കും
കത്ത്‌ ചുരുക്കുന്നു . എന്ന് മകന്‍ തോമാ..............


പഷേ കത്ത് അപ്പച്ചന് കിട്ടും മുന്‍പ് തോമാ വീട്ടില്‍ എത്തി തിരിച്ചു വന്ന തോമ്മയെ കണ്ടു
അമ്മച്ചിയുടെ ബിപി കുടി കപ്യാര് കുട്ടമണി അടിച്ച് നാട്ടുകാര്‍ക്ക്‌ മുന്രിയിപ്‌ കൊടുത്തു വെളിച്ചപ്പാട്
ഉറഞ്ഞുതുള്ളി ദേവി കലികാലം....നാട്ടുകാര്‍ അവനെ നോക്കി നെടുവീര്‍പ്പിട്ടു പെണ്‍കുട്ടികളുടെ
സമാധാനം നഷ്ട്ടപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞ്‌ കവലയില്‍ വെച്ച് പോസ്റ്റ്മാന്‍ തോമ്മയുടെ കത്ത്
അപ്പച്ചന് കൈമാറിയത് അത് വായിച്ച്‌ അന്തംവിട്ട്ഇരുന അപ്പച്ചനു ചുറ്റും നാട്ടുകാര്‍ കുടി കാരണം
തിരക്കിയപ്പോള്‍ കത്ത് വായിക്കാന്‍ കൊടുത്തു അവിടെ കുട്ടച്ചിരി മുഴങ്ങി .
അപ്പച്ചന്‍ കത്ത് ഉയര്‍ത്തി ഇങ്ങിനെ പറഞ്ഞു ,"ആ കുരുത്തംകെട്ടവന്‍ വിട്ടില്‍ കാണും ഇത് അവനെ
കൊണ്ട്‌ തന്നെ വായിപ്പികണം അത് എനിക്ക് കേള്‍ക്കണം". എനും പറഞ്ഞ് വീട്ടിലേക്ക് നടന്നു
ഏതാനും മിനിറ്റ്കല്‍കുള്ളില്‍ നാട്ടുകാര്‍ കേട്ടത് തോമയുടെ വലിയവായിലുള്ള നിലവിളി ശബ്ദം ആയിരുന്നു


അങ്ങിനെ വിഷു വന്നെത്തി ഗ്രെസ്മേരിയെ കാണിക്കാന്‍ തോമ്മാ കമ്പിത്തിരി മത്താപ്പ് ഗുണ്ട് എനിവയും
വാങ്ങി വിഷുവിനു രാത്രി ഗ്രെസ്മേരിയുടെ വീടിനുഅടുത്തുള്ള വയലില്‍ മത്താപ്പൂ കത്തിച്ചു കമ്പിത്തിരി
കത്തിച്ച്‌ വട്ടം ചുറ്റി കാണിച്ചു പഷേ ഗ്രെസ്മേരി കൊഞ്ഞനം കുത്തികാണിച്ചു ഓലപടക്കം കത്തിച്ച്
തോമക്ക് നേരെ എറിഞ്ഞു ഒരു വാണം കത്തിച്ചു അവന് നേരെ വിട്ടു തോമാ ബ്ലിങ്ങിപോയി ആഹാ
എന്നാ ഗുണ്ട് പൊട്ടിക്കാം ഏന് മനസില്‍ പറഞ്ഞ് ഗുണ്ടിനു തീ കൊടുത്തു പഷേ പൊട്ടിയില്ല അത് കണ്ടു
ഗ്രെസ്മേരി പൊട്ടിച്ചിരിച്ചു തോമയുടെ മനസ് പിടച്ചു അവന്‍ പൊട്ടാത്ത ഗുണ്ട് കാല്‍ മുട്ട് കൊണ്ട് ഇറുക്കി
പിടിച്ച് കമ്പിത്തിരി കത്തിക്കാന്‍ നോക്കി പഷേ കൈയില്‍ പിടിച്ച കമ്പിത്തിരി ചീറ്റിപ്പോയി കാല്‍മുട്ട് കൊണ്ട്
ഇറുക്കി പിടിച്ച ഗുണ്ട് പൊട്ടുകയും ചെയ്തു "ഭും" മുകളിലെക്ക് പൊങ്ങിയ തോമ്മാ സോയം
അന്ത്യകുതാശ കൈക്കൊണ്ട ഒപിസും ചൊല്ലി തഴെക്ക് പതിച്ചു ..ശുഭം ശുന്യം ....


by saif saifudeeen.........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ